Mullapperiyar: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Thursday, February 2, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ജഡ്ജി നിയമനം;അനാസ്ഥ സമ്മതിച്ച് കേന്ദ്രം;മൂന്നിലൊന്ന് നിയമനം നടത്തിയിട്ടില്ല

    ലഹരിമാഫിയയെ അടിച്ചമർത്തും: മന്ത്രി എംബി രാജേഷ്

    ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

    ബജറ്റ് 2023; കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍

    കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം

    ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അടിയാള പ്രേതം’ മികച്ച നോവൽ

    പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

    ‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Mullapperiyar: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ

by newzkairali
3 months ago
പുതിയ അണക്കെട്ട് വേണം; കേരളം സുപ്രീംകോടതിയില്‍  
Share on FacebookShare on TwitterShare on Whatsapp

Read Also

സുപ്രീംകോടതിയെ പിടിച്ചുകെട്ടുകയാണോ മോദിയുടെ ലക്ഷ്യം?

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി 27 ന് പരിഗണിക്കും

സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി കൊളീജിയം

മുല്ലപ്പെരിയാർ(mullappeiyar) അണകെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട്(tamilnadu) സുപ്രീംകോടതി(supremecourt)യിൽ. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദേശിക്കണമെന്നാണ് ആവശ്യം. തമിഴ് നാടിൻറെ കൂടുതൽ ബോട്ടുകൾക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും ആവശ്യമുണ്ട്.

Elephant: നിങ്ങൾക്ക് പോണെങ്കി വേറെ വഴി പൊയ്ക്കോ… റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന് ഒറ്റയാന്റെ വിളയാട്ടം

ആനമല(anamala) റോഡില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം വാഹനങ്ങള്‍ തടഞ്ഞിട്ടു. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും മാറാതെ നിന്നുമായിരുന്നു ആനയുടെ കുറുമ്പ്. മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിക്കാന്‍ ഛിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി.

ചൊവ്വാഴ്ച രാവിലെ 8.20 അമ്പലപ്പാറയില്‍ നിന്ന് തുടങ്ങിയ തുടങ്ങിയ തടയല്‍ എട്ട് കിലോ മീറ്ററിലേറെ 9.15 ഓടെ ആനക്കയത്തിന് സമീപമാണ് അവസാനിച്ചത്. ആനക്കയത്ത് വച്ച് ആന കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. സ്വകാര്യ ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുത്തു. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ ഏറെ ശ്രമകരമായിരുന്നു വാഹനങ്ങള്‍ പിറകോട്ടെടുക്കല്‍.

മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് ഉള്ള രണ്ട് കെ.എസ്.ആര്‍.ടി.സി(ksrtc) ബസുകളും ചാലക്കുടിലേക്കും വാല്‍പ്പാറയിലേക്കും ഉള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കാനനപാതയില്‍ കുടുങ്ങി കിടന്നു. കഴിഞ്ഞ ആഴ്ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതോല്പാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. ആന വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാരും വിനോദ സഞ്ചാരികളും ഭീതിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ADVERTISEMENT
Tags: dammullapperiyarSUPREMECOURT
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ജഡ്ജി നിയമനം;അനാസ്ഥ സമ്മതിച്ച് കേന്ദ്രം;മൂന്നിലൊന്ന് നിയമനം നടത്തിയിട്ടില്ല
Latest

February 2, 2023
ലഹരിമാഫിയയെ അടിച്ചമർത്തും: മന്ത്രി എംബി രാജേഷ്
Kerala

ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

February 2, 2023
ബജറ്റ് 2023; കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍
Kerala

കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം

February 2, 2023
ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അടിയാള പ്രേതം’ മികച്ച നോവൽ
Kerala

ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അടിയാള പ്രേതം’ മികച്ച നോവൽ

February 2, 2023
പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ
Kerala

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

February 2, 2023
‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി
Entertainment

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

February 2, 2023
Load More

Latest Updates

ജഡ്ജി നിയമനം;അനാസ്ഥ സമ്മതിച്ച് കേന്ദ്രം;മൂന്നിലൊന്ന് നിയമനം നടത്തിയിട്ടില്ല

ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം

ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അടിയാള പ്രേതം’ മികച്ച നോവൽ

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ജഡ്ജി നിയമനം;അനാസ്ഥ സമ്മതിച്ച് കേന്ദ്രം;മൂന്നിലൊന്ന് നിയമനം നടത്തിയിട്ടില്ല February 2, 2023
  • ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ് February 2, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE