VD Satheesan: കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ നോക്കരുത്; വി ഡി സതീശൻ

കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ നോക്കരുതെന്ന് മാധ്യമങ്ങളോട് വി ഡി സതീശൻ(VD Satheesan). സുധാകരൻ(k sudhakaran) രജിക്കത്ത് നൽകിയെന്ന വാർത്ത പച്ചക്കള്ളമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പടച്ചുവിടുന്നത് കള്ളവാർത്തകളാണ്. കോൺഗ്രസിൽ ഒരുതരത്തിലുമുള്ള അസ്വാഭാവികതയുമില്ലെന്നും സുധാകരൻ പ്രതികരിച്ചു.

ആര്‍എസ്എസ് അനുകൂല നിലപാടില്‍ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നാക്ക് പിഴയാണ് സുധാകരൻ പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിൽ അർത്ഥമില്ല. കെ.സുധാകരൻ കറതീർന്ന മതേതരവാദിയെന്നും ചെന്നിത്തലയുടെ വെള്ളപൂശല്‍.

അതേസമയം, സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വിളിച്ച രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി. കെ.സുധാകരൻ ചികിത്സയിൽ ആയതിനാലാണ് മാറ്റി വെച്ചതെന്നാണ് വിശദീകരണം. യോഗത്തില്‍ സുധാകരനെതിരെ ശക്തമായ വിമര്‍ശനം അതിനിടെ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News