N Ram: പി ഗോവിന്ദപ്പിള്ള പുരസ്‌കാരം എൻ റാമിന്

മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ള(p govindapilla)യുടെ പേരിൽ പി ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം എൻ റാമിന്(n ram). തോമസ് ജേക്കബ്, ആർ പാർവതി ദേവി, വെങ്കിടേഷ് രാമകൃഷ്‌ണൻ, എം എ ബേബി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

22-ന് പകൽ മൂന്നിന് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂന്നരലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മാനിക്കും. പുരസ്‌കാര സമിതി ചെയർമാൻ എം എ ബേബിയും പിജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ആനാവൂർ നാഗപ്പനും വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News