പ്രമുഖ ഫുട്‌ബോള്‍ ആരാധകന്‍ ഓട്ടോ ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്ടെ പ്രമുഖ ഫുട്‌ബോള്‍ ആരാധകന്‍ ഓട്ടോ ചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു.

മലബാറിലെ ഫുട്‌ബോള്‍ ഗ്യാലറികളിലെ സ്ഥിരം സാന്നിധ്യമാണ് വിട വാങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഫുട്ബാള്‍ മത്സരങ്ങളില്‍ കാണിയായിരുന്നു ഓട്ടോ ചന്ദ്രന്‍.

സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here