പടയാളികൾ തയ്യാർ, ഇനി യുദ്ധഭൂമിയിലേക്ക്‌; ഇനി എല്ലാവരും ഖത്തറിലേക്ക്

പടയാളികൾ തയ്യാർ. ഇനി യുദ്ധഭൂമിയിലേക്ക്‌. ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളും ഇരുപത്താറംഗങ്ങളെ പ്രഖ്യാപിച്ചു. ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന ഇക്വഡോറാണ്‌ ഏറ്റവും അവസാനം ടീമിനെ പ്രഖ്യാപിച്ചത്‌.

പരിചയസമ്പന്നനായ എന്നെർ വലെൻഷ്യ നയിക്കുന്ന ടീമിൽ പ്രെവിസ്‌ എസ്‌തുപിനാൻ, എയ്‌ഞ്ചൽ മെന, ജെറെമി സർമിയെന്റേ എന്നിവരെല്ലാം ഇടംപിടിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News