kozhikode:പോക്സോ കേസ്; 54കാരന്‍ അറസ്റ്റില്‍

പോക്സോ കേസില്‍ 54കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കീഴരിയൂര്‍ സ്വദേശി കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്.

പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കട ഉടമയായ പ്രതി ലൈഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News