ലോകകപ്പ് ഫുട്ബോൾ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കണ്ണി ചേർക്കുന്നു ; മന്ത്രി എം ബി രാജേഷ്

ലോകകപ്പ് ഫുട്ബോൾ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കണ്ണി ചേർക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് . കക്ഷി രാഷ്ട്രീയ വ്യത്യസ്തമില്ലാതെ ഒറ്റക്കെട്ടായി എല്ലാവരും ഗോളടിക്കുകയാണ് .

പരസ്പരം ഗോളടിക്കാൻ കിട്ടുന്ന അവസരം പാഴാക്കത്തവരാണ് രാഷ്ട്രീയക്കാർ .ആ വ്യത്യസ്ത പാർട്ടിക്കാർ ഒരുമിച്ചു ഗോളിക്കാൻ വരുന്നു എന്നതാണ് ക്യാമ്പയിനിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം കഴിഞ്ഞ വർഷം പിടിച്ചെടുത്തിനേക്കാൾ മയക്കുമരുന്ന് ഈ വർഷം ഇതുവരെ പിടിച്ചെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here