ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നു ; റോഡിൽ ഇറങ്ങി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നു.ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നതിനാലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News