കൈരളി ന്യൂസ് ക്യാമറമാന്‍ വിനോദ് കുമാറിന്റെ ഭാര്യ ഷിയാന അന്തരിച്ചു

കൈരളി ടി വി ക്യാമറാമാന്‍ ജി വിനോദ്കുമാറിന്റെ ഭാര്യ ഷിയാന (33 വയസ്സ് , നെടിയവിള പുത്തന്‍ വീട്, പാലപ്പൂര്, വെള്ളായണി ) അന്തരിച്ചു
. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് . മക്കള്‍ അദ്വൈത്, ആന്‍ഷി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here