Abudabi: ആഗോള മാധ്യമ സമ്മേളനത്തിന് ഇന്ന് സമാപനം

അബുദാബിയില്‍(Abudabi) നടക്കുന്ന ആഗോള മാധ്യമ സമ്മേളനം ഇന്ന് സമാപിക്കും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തില്‍ ആണ് സമ്മേളനം.

മാധ്യമ സമ്മേളനത്തിന്റെ ഭാഗമായി നടന്ന അപ് സ്‌കില്ലിങ് ആന്‍ഡ് ട്രെയിനിങ് ( Upskilling and Training )
എന്ന പാനല്‍ ഡിസ്‌കഷനില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ്(John Brittas M P) പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News