മഞ്ചേശ്വരം മംഗല്‍പ്പാടിയില്‍ മദ്രസ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. വഴിയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ എടുത്തെറിഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ ബാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദീഖ് പൊലീസ് കസ്റ്റഡിയില്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here