ADVERTISEMENT
തലസ്ഥാനത്ത്(Thiruvananthapuram) നഗരസഭയിലെ യൂത്ത് കോണ്‍ഗ്രസ്(Youth Congress) മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്(police) നേരെ കമ്പും കല്ലും എറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണ ജനങ്ങളെ ഇന്നും വലയ്ക്കുന്നതായി പ്രതിപക്ഷ സമരനാടകങ്ങള്‍.
മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമുള്ള വിഷയം: പി സതീദേവി
കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം വളരെ ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P Sathidevi). വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടുത്ത സിറ്റിംഗില്‍ മെഡിക്കല്‍ കോളജ് അധികൃതരെ കേള്‍ക്കുമെന്നും വിവേചനമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നും സതീദേവി പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.