പ്രിയ വര്‍ഗീസ് നിയമന കേസ്; ‘കുഴിവെട്ട്’ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ജ.ദേവന്‍ രാമചന്ദ്രന്‍

പ്രിയ വര്‍ഗീസ് നിയമന കേസില്‍ ഖേദപ്രകടനവുമായി ജ.ദേവന്‍ രാമചന്ദ്രന്‍. എന്‍എസ്എസ് കുഴിവെട്ട് പരാമര്‍ശത്തിലാണ് ഖേദപ്രകടനം . എന്‍എസ്എസ് പരിപാടിയില്‍ കുഴിവെട്ടിയത് അധ്യാപക പ്രവര്‍ത്തി പരിചയമായി കാണില്ല എന്നായിരുന്നു ജ. ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം . ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഖേദപ്രകടനം . കേസില്‍ വിധി അല്‍പ്പസമയത്തിനകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News