ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും സമരവുമായി കര്‍ഷകര്‍ തെരുവിലേക്ക്|Protest

ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും സമരവുമായി കര്‍ഷകര്‍ തെരുവിലേക്ക്. നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

താങ്ങുവില ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം.

കേന്ദ്രസര്‍ക്കാരിന്റേത് നാണം കെട്ട വാഗ്ദാന ലംഘനമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here