
(Sabarimala)ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 64 അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും. ഇത് സംബന്ധിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി.
പമ്പ-കുുമളി-ചെന്നൈ(സൂപ്പര്‍ ഡീലക്സ്), പമ്പ-കുമളി-പളനി (സൂപ്പര്‍ ഡീലക്സ്, ഫാസ്റ്റ്), പമ്പ-കുമളി-മധുര (സൂപ്പര്‍ ഡീലക്സ്, ഫാസ്റ്റ്), പമ്പ-നാഗര്‍കോവില്‍-കന്യാകുമാരി ( സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സപ്രസ്), പമ്പ-പുനലൂര്‍-തെങ്കാശി ( സൂപ്പര്‍ എക്സപ്രസ്, ഫാസ്റ്റ് ), പമ്പ-കോയമ്പത്തൂര്‍ ( സൂപ്പര്‍ എക്സപ്രസ്, സൂപ്പര്‍ ഫാസ്റ്റ്), പമ്പ- കമ്പം ( ഫാസ്റ്റ് പാസഞ്ചര്‍), പമ്പ -തിരുനെല്‍വേലി ( എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്) എന്നീ ബസുകളാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരക്കനുസരിച്ച് സര്‍വ്വീസ് നടത്തുക.ഓണ്‍ലൈന്‍ വഴിയും ബസ്സുകളില്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here