കരിമ്പുലിയില്‍ നിന്ന് ഇരയെ തട്ടിയെടുത്ത് പുള്ളിപ്പുലി;വീഡിയോ|viral video

കരിമ്പുലിയില്‍ നിന്ന് ഇരയെ തട്ടിയെടുക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. ഊട്ടിക്ക് സമീപം മഞ്ചൂര്‍ അവിലാഞ്ചിയിലാണ് സംഭവം.

പുള്ളിപുലിയെ കണ്ടതോടെ കരിമ്പുലി മാനിനെ ഉപേക്ഷിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിന്നാലെ പുള്ളിപുലി മാനിനെ തട്ടിയെടുക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News