ADVERTISEMENT
ഇടുക്കി മുസ്ലീം ലീഗിൽ ബന്ധു നിയമനത്തെ ചൊല്ലി പൊട്ടിത്തെറി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർ രാജി വെച്ചു. നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രചരണവും പരസ്യ പ്രതിഷേധവും ശക്തമാണ്.
യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നേതാക്കളുടെ ബന്ധുക്കളെ മാത്രം പരിഗണിക്കുന്നതിനെതിരെയാണ് വിവാദം സംസ്ഥാന സെക്രട്ടറി ടി.എം സലീമിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.