എസ് കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും സുപ്രീംകോടതി പിന്മാറി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും സുപ്രീംകോടതി ജസ്റ്റിസ് എസ്.കെ കൗള്‍ പിന്മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here