വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം ; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിൽ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. മെഡിക്കൽ കോളേജുകളിലെ കർഫ്യൂ ഒഴുവാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളും കോളെജ് അധികൃതരും നടത്തിയ ചർച്ച തീരുമാനമായിരുന്നില്ല.

ഹോസ്റ്റലിൽ രാത്രി 10 മണിക്കുളിൽ കയറണമെന്ന ചട്ടം നിർബന്ധമാക്കിയതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News