പറവൂര്‍ സുകുമാരന്‍ മാസ്റ്റര്‍ ‘കാഥിക സുരഭി അവാര്‍ഡ് പുളിമാത്ത് ശ്രീകുമാറിന്

പ്രശസ്ത കാഥികനും അദ്ധ്യാപകനുമായിരുന്ന പറവൂര്‍ സുകുമാരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം പറവൂര്‍ സുകുമാരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കാഥിക സുരഭി പുരസ്‌കാരം (2021) പ്രശസ്ത കാഥികന്‍ ശ്രീ പുളിമാത്ത് ശ്രീകുമാറിന്.

25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ബൈജു സുകുമാരന്‍, KPAC സജീവ്, സൂരജ് സത്യന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്.

ഡിസംബര്‍ മാസത്തില്‍ പറവൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കാഥികനാണ് പുളിമാത്ത് ശ്രീകുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News