Thushar Vellappally: ഓപ്പറേഷൻ താമര; അന്വേഷണം ഉന്നത BJP നേതാക്കളിലേക്ക്

തുഷാർ വെള്ളാപ്പള്ളി(Thushar Vellappally) ഉൾപ്പെട്ട ഓപ്പറേഷൻ താമരയിൽ അന്വേഷണം ഉന്നത ബിജെപി(bjp) നേതാക്കളിലേക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനെ തെലങ്കാന പൊലീസ് ചോദ്യം ചെയ്യും. ടി.ആർ.എസ് എംഎൽഎമാരെ കൂറുമാറ്റാൻ തുഷാർ വെള്ളാപ്പള്ളി കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.

ബിജെപിയുടെ ഇടനിലക്കാരനായി തുഷാർ കോഴ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ ടി.ആർ.എസ്(trs) പുറത്ത് വിട്ടിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് വീഡിയോ പുറത്ത് വിട്ടു കൊണ്ട് തുഷാറിനെതിരെ രംഗത്ത് വന്നത്. തുഷാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ തെലങ്കാനാ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News