Rajastan: ഉദയ്പൂരിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി; സ്വകാര്യഭാഗങ്ങൾ വികൃതമാക്കിയ നിലയിൽ

രാജസ്ഥാനിലെ(rajastan) ഉദയ്പൂരിൽ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ(deadbodies) സ്വകാര്യഭാഗങ്ങൾ വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ഗോഗുഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മഹാദേവ് ജംഗിളിൽ വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രണയബത്തെത്തുടർന്നുള്ള കൊലപാതകമാണ് കേസിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

“ഉദയ്പൂർ ജില്ലയിലെ ഗോഗുഡ പിഎസിനു കീഴിലുള്ള ഉംബ്രേശ്വർ മഹാദേവ് ജംഗിളിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അവരുടെ സ്വകാര്യഭാഗങ്ങൾ വികൃതമാക്കിയിട്ടുണ്ട്. പ്രണയബത്തെത്തുടർന്നുള്ള കൊലപാതകമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു”, ഉദയ്പൂർ പൊലീസ് സൂപ്രണ്ട് വികാസ് ശർമ്മ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News