Accident: ളാഹ വാഹനാപകടം; എട്ടുവയസുകാരന്‍റെ നില ഗുരുതരം

ശബരിമല(sabarimala) തീർത്ഥാടകർ സഞ്ചരിച്ച ബസ് ളാഹയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ
രണ്ടു തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്ര സ്വദേശികളായ എട്ടു വയസുള്ള മണികണ്ഠൻ, 33വയസുള്ള രാജശേഖരൻ എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ മണികണ്ഠന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയുടെ അന്തരികാവയവങ്ങൾക്കാണ് ഗുരുതര പരുക്ക്. കരളിന് ക്ഷതമേറ്റിട്ടുണ്ട്, നട്ടെല്ലിനും പരുക്കുണ്ട്. കാലിന് ഒടിവ് സംഭവിച്ചതായും വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News