വരന്റെ കൂട്ടുകാര്‍ വിവാഹത്തിനെത്തിയത് സാരിയുടുത്ത്; സംഭവം വൈറല്‍|Social media

വിവാഹത്തോടനുബന്ധിച്ച് വരന്റെയും വധുവിന്റെയുമൊക്കെ സുഹൃത്തുക്കള്‍ ചെയ്യുന്ന പല വികൃതികളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വിവാഹത്തിന് വരന്റെ രണ്ട് കൂട്ടുകാര്‍ വ്യത്യസ്തമായ രീതിയില്‍ എത്തുന്ന സംഭവമാണ് ഇപ്പോള്‍ വൈറല്‍.

ഏവരെയും അതിശയിപ്പിക്കുന്ന തരത്തില്‍ മനോഹരമായി സാരി ചുറ്റിയ വരന്റെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ വിവാഹ വേദിയിലേക്ക് എത്തിയ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഏവരെയും അതിശയിപ്പിക്കുന്ന തരത്തില്‍ മനോഹരമായി സാരി ചുറ്റിയ വരന്റെ ആണ്‍ സുഹൃത്തുക്കള്‍ ചിക്കാഗോ തെരുവിലൂടെ നടന്നാണ് വിവാഹ വേദിയിലേക്ക് എത്തിയത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News