ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബിജെപി പ്രവർത്തകരുടെ അക്രമം

പത്തനംതിട്ട പെരുനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബിജെപി പ്രവർത്തകരുടെ അക്രമം .ബിജെപി പഞ്ചാ. അംഗം അരുൺ അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു അക്രമണം നടന്നത്.

പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബിജെപി പ്രവർത്തകർ മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം പറഞ്ഞു .വാഹനാപകടം നടന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here