നഗരസഭയ്ക്കെതിരെ ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നു; മേയര്‍ ആര്യാ രാജേന്ദ്രന്‍

നഗരസഭയ്ക്കെതിരെ ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ . ജനാധിപത്യ മര്യാദ പാലിച്ചുകൊണ്ടാണ് ഇന്ന് യോഗം വിളിച്ചു ചേര്‍ത്തത്. ബിജെപിയും യുഡിഎഫും സംയുക്തമായാണ് ഇന്ന് സമരം നടത്തിയത്. വിഷയത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News