Malappuram: മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം

മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം. റുഖിയ, സൈന എന്നിവരാണ് മരിച്ചത്. പുറത്തൂര്‍ പുതുപ്പള്ളി കളൂരില്‍ ആണ് അപകടം. കക്ക വാരി മടങ്ങുന്നതിനിടെയായിരുന്നു ആറംഗ സംഘം അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 3 കിലോമീറ്റര്‍ അകലെയാണ് അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News