അന്നും ഇന്നും ബ്രസീൽ ആരാധകൻ : എം വി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് കായിക അധ്യാപകനും മികച്ച ഫുട്ബോൾ കളിക്കാരനും ആയിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.ബ്രസീലാണ് അന്നും ഇന്നും ഗോവിന്ദൻ മാസ്റ്ററുടെ ഇഷ്ട ടീം.

ഈ ലോകകപ്പിൽ കെട്ടുറപ്പുള്ള ടീം ബ്രസീൽ ആണെങ്കിലും ആര് കപ്പ് നേടുമെന്നത് പ്രവചനാതീതമാണെന്ന് ഗോവിന്ദൻ മാസ്റ്റർ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News