മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം | Mangaluru – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, February 3, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി

    196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

    പ്രതിസന്ധിനേരിടാൻ ബജറ്റിൽ മൂന്നിന പരിപാടി; അറിയാം

    കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

    വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

    ‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

    വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം | Mangaluru

by newzkairali
3 months ago
മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം | Mangaluru
Share on FacebookShare on TwitterShare on Whatsapp

Read Also

പശു ഇറച്ചി കൈവശം വച്ചു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍

അവതാരകയെ അടിമുടി നോക്കി മുന്‍ മുഖ്യമന്ത്രി; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ

‘കുടംബ നാഥ’ക്ക് പ്രതിമാസം 2,000 നല്‍കും; കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.ശനിയാഴ്‌ച വൈകിട്ടാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.സ്ഫോടനത്തിന്‍റെ ഭയാനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Blast reported inside an auto rikshaw in #Mangaluru City, reportedly two people injured.

Investigations ON. pic.twitter.com/6yureZ5n7D

— Sumit Chaudhary (@SumitDefence) November 19, 2022

ADVERTISEMENT

പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം.സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കർണാടക പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടുണ്ടായ അപകടം യാദൃശ്ചികമല്ലെന്നും വലിയ നാശനഷ്‌ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് സ്ഥിരീകരിച്ചു.

കേന്ദ്ര ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

It’s confirmed now. The blast is not accidental but an ACT OF TERROR with intention to cause serious damage. Karnataka State Police is probing deep into it along with central agencies. https://t.co/lmalCyq5F3

— DGP KARNATAKA (@DgpKarnataka) November 20, 2022

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: karnatakaMangaluru
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി
Big Story

196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

February 3, 2023
പ്രതിസന്ധിനേരിടാൻ ബജറ്റിൽ മൂന്നിന പരിപാടി; അറിയാം
Kerala

കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

February 3, 2023
വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Kerala

വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

February 3, 2023
കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി
Big Story

കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

February 3, 2023
‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം
Big Story

‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

February 3, 2023
വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി
Big Story

വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

February 3, 2023
Load More

Latest Updates

196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • 196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’ February 3, 2023
  • കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന് February 3, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE