
രാജ്യത്ത് സ്ത്രീകള്‍ക് തുല്യത നല്‍കുന്ന നിയമം. തുടച്ചുമാറ്റാനാണ് മാവോവാദികള്‍ ശ്രമിക്കുന്നതെന്ന് cpm പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണീ അലി. വടക്കെ ഇന്ത്യയില്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സമാധാനമായ് ജീവിക്കാന്‍ കഴിയുന്നത്. ലോകത്ത് എല്ലായിടത്തും നടത്തുന്ന പോരാട്ടങ്ങളില്‍ സ്ത്രീകള്‍ മുന്‍ നിരയിലുണ്ട്. ഏറ്റവും കൂടുതല്‍ സമരം നടത്തേണ്ടത് സ്ത്രീളാണ് കാരണം അവരാണ് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here