ശശി തരൂര്‍ ജനകീയനായ നേതാവ്:പി കെ കുഞ്ഞാലിക്കുട്ടി| P K Kunhalikutty

ശശി തരൂര്‍ ജനകീയനായ നേതാവെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അജണ്ട വെച്ചുള്ള ചര്‍ച്ച ഉണ്ടാകില്ല.

ശശി തരൂരിന്റെ എങ്ങനെ ഉപയോഗിക്കണം എന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ലീഗ് അതില്‍ അഭിപ്രായം പറയുന്നില്ല. സുധാകരന്‍ വിവാദം അടഞ്ഞ അധ്യായംമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here