മത്സരിക്കാന്‍ നിന്നപ്പോള്‍ തന്നെ ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചു:ടി പത്മനാഭന്‍

മത്സരിക്കാന്‍ നിന്നപ്പോള്‍ തന്നെ ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചുവെന്ന് ടി പത്മനാഭന്‍. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു.

ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് തരൂര്‍ ജീവിക്കുന്നത്. യുവജനങ്ങള്‍ തരൂരിനൊപ്പമുണ്ടാകുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

തരൂരിനെ വേദിയില്‍ ഇരുത്തിയാണ് പത്മനാഭന്റെ പരാമര്‍ശം.’പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുത് ‘ എന്നും ടി പത്മനാഭന്‍ വേദിയില്‍ വെച്ച് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News