ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; ഇടപെടാതെ സുപ്രീംകോടതി

ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി .
ഇത് ഹൈക്കോടതി തീരുമാനിക്കേണ്ട വിഷയമെന്നും സുപ്രീംകോടതി പറഞ്ഞു .

കേസ് ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നായിരുന്ന പ്രതികളായ SDPI പ്രവർത്തകരുടെ ആവശ്യം .നേരത്തെ കേസ് ആലപ്പുഴ കോടതിയിൽനിന്ന് മാവേലിക്കര കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News