
എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നു .നൂറു തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും നൂറ്റിയൊന്നാം തവണ സമ്മതമില്ലെങ്കിൽ ബലാത്സംഗമാണെന്ന് കോടതി പറഞ്ഞു .
എം.എൽ എ ആയതിനാൽ ഇരയെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു . അതോടൊപ്പം ലൈംഗിക പീഡന ആരോപണം ആദ്യ ഘട്ടത്തിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി പറഞ്ഞു
. കൂടാതെ ആദ്യ FIR ൽ പോലും ഇങ്ങനൊന്നും ഉണ്ടായിരുന്നില്ല എന്നും എൽദോസിനെതിരായ പരാതിയിലെ സംഭവങ്ങൾ അസാധാരണ കഥയെന്നും കോടതി പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here