IBDF | കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഡൽഹിയിൽ നടന്ന 23-ാമത് വാർഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തുടർച്ചയായി മൂന്നാം തവണയും ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here