ഗവർണറുടെ കത്ത് വിവാദം ; dyfi നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്

അനധികൃത നിയമനങ്ങൾക്ക് വേണ്ടി കത്ത് നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് dyfi നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് .

ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാട് ആണെന്ന് മാർച്ചിൽ dyfi നേതാവ് ഷിജു ഖാൻ പറഞ്ഞു .

ഗവർണർ സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നു എന്നും ഗവർണറുടെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയു വിവരങ്ങളാണ് പുറത്തു വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ആയിരക്കണക്കിന് പേർ തൊഴിലില്ലാതെ അലയുമ്പോൾ ആണ് ഗവർണറുടെ അഴിമതി,ഗവർണർക്ക് അധികാരത്തിലിരിക്കാൻ അവകാശമില്ല ,ഗവർണർക്ക് PSC Upsc ഒന്നും ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News