സംസ്ഥാനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ CAG റിപ്പോർട്ടിന്റെ ഭാഗമായി ഉണ്ടാകുന്നു ; മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ CAG റിപ്പോർട്ടിന്റെ ഭാഗമായി ഉണ്ടാകുന്നു എന്ന് മന്ത്രി കെ എൻ ബാലഗോപാൽ .

സംസ്ഥാനങ്ങളുടെ താൽപര്യം മറി കടന്നു കൊണ്ടുള്ള തീരുമാനം ഉണ്ടാകരുത് എന്നും സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികൾ ഉണ്ടാകുന്നു എന്നും സർക്കാർ ഗ്യാരന്റിയിലാണ് സർക്കാർ സ്ഥാപനങ്ങൾ വായ്പ എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കടമെടുക്കൽ പരിധി കഴിഞ്ഞ് പോയിട്ടില്ല , ഓഡിറ്റ് പ്രശ്നമുണ്ടാകുമെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ട് , ആ സ്ഥിതി മാറണം എന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News