മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് എതിരായ നടപടിയില്‍ പ്രതിഷേധം തുടരുന്നു ; കെ എസ് യു ചിറയിന്‍കീഴ് നിയോജകമണ്ഡലം കമ്മിറ്റി രാജി വെച്ചു

മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് എതിരായ നടപടിയില്‍ പ്രതിഷേധം തുടരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച്
കെ എസ് യു ചിറയിന്‍കീഴ് നിയോജകമണ്ഡലം കമ്മിറ്റി രാജി വെച്ചു.രാജി കത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉള്ളത്.

നാല് പതിറ്റാണ്ടിലേറെയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അതിന്റെ പോഷക സംഘടനകള്‍ക്കും വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ച ലത്തീഫിനെ പുറത്താക്കിയ നടപടി പ്രതിക്ഷേധാര്‍ഹമെന്നും രാജിക്കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News