World cup | ഇറാനെതിരെ ഇംഗ്ലണ്ട് അഞ്ചു ഗോളിന് മുന്നിൽ ; ഒരു ഗോൾ മാത്രം നേടി ഇറാൻ

ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിൽ ലീഡ് നിലനിർത്തി ഇം​ഗ്ലണ്ട് . ഇറാനെതിരെ ഇംഗ്ലണ്ട് അഞ്ചു ഗോളിന് മുന്നിൽ . ഒരു ഗോൾ മാത്രം നേടി ഇറാൻ . 2018 ലോകകപ്പ് ഫുട്‌ബോളില്‍ പൊരുതി നാലാം സ്ഥാനത്തെത്തിയ ഹാരി കെയ്‌നും സംഘവും ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് വേണം കരുതാൻ .

ആദ്യ മത്സരത്തില്‍ തന്നെ വലിയ വിജയം നേടി തുടക്കം ഗംഭീരമാക്കാൻ ത്രീ ലയൺസ് ശ്രമിക്കുമ്പോൾ മറുവശത്ത് അട്ടിമറി വിജയമാണ് ഇറാന്‍ നോട്ടമിടുന്നത്.

ചരിത്രത്തിലാദ്യമായാണ്ഇറാനും ഇംഗ്ലണ്ടും പരസ്പരം ഏറ്റുമുട്ടുന്നത്. ഫിഫ ലോകകപ്പില്‍ ഇറാന് ഇതുവരെ ഒരു യൂറോപ്യന്‍ ടീമിനെതിരേ വിജയം നേടാനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here