KP ഉദയഭാനുവിന് IAP ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് അഖിലേന്ത്യ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാരം

കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് മല കയറുന്ന അയ്യപ്പഭക്തർക്ക് പേശിവലിവിന് പരിഹാരമായി നീലിമല അപ്പാച്ചിമേട്ടിൽ EMC7 ൽ സൗജന്യ ഫിസിയോ തെറാപ്പി ക്ലിനിക്കും, ആരോഗ്യവാളന്റിയർമാരുടെ സേവനവും ഒരുക്കുകയും, അതോടൊപ്പം ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന , കോവിഡ് കാലത്തും , പ്രളയകാലത്തും നിസ്വർത്ഥ പ്രവർത്തനം നടത്തിയ പത്തനംത്തിട്ട റിഹാബിലിറ്റേഷൻ & പാലിയേറ്റീവ് കെയർ സെന്ററിന്റെ അമരക്കാരൻ KP ഉദയഭാനുവിന് IAP ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് അഖിലേന്ത്യ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാരം lAP അഖിലേന്ത്യ പ്രസിഡണ്ട് ഡോക്ടർ ശ്രീജിത്ത് നമ്പുതിരി ശബരിമല ശ്രീരാമ സങ്കേതം ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു. ഡോക്ടർ ബൈജു വിജയകുമാർ , ഡോക്ടർ നിഷാദ് എസ്.നായർ. ഡോക്ടർ വിശാൽ ജോൺസൺ, PRPC ജില്ലാ സെക്രട്ടറി അഡ്വ.എസ്.ഷാജഹാൻ എന്നിവർ സമീപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here