സ്ഥിര നിയമനം; ഗവര്‍ണറെ പിന്തുണച്ച് വി.മുരളീധരന്‍| V Muraleedharan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് വി മുരളീധരന്‍. രാജ്ഭവനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികളെ സ്ഥിരപ്പെടുത്തമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം.

ഈ നടപടിയില്‍ ഒരു തെറ്റുമില്ല. പേര്‍സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് യഥാര്‍ത്ഥ വിഷയമെന്നും വി മുരളീധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here