മൂവാറ്റുപുഴയില്‍ കാറപകടം;1 മരണം

മൂവാറ്റുപുഴയിലുണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ആണ് അപകടത്തില്‍ മരിച്ചത്.

തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ- തൊടുപുഴ റോഡിലാണ് അപകടം നടന്നത്.

Kollam: കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു

കൊല്ലം കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു. തടി കഷ്ണം കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൂസി ജോര്‍ജ്ജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസി സുഭാഷാണ് വൃദ്ധയെ ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News