ഓപ്പറേഷന്‍ താമര;ബി എല്‍ സന്തോഷിനും തുഷാര്‍ വെള്ളാപ്പള്ളിക്കും ലുക്കൗട്ട് നോട്ടീസ്

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര കേസില്‍ ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് ലുക്ക് ഔട്ട് നോട്ടീസ്.

തുഷാര്‍ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവര്‍ക്കും ലുക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

തെലുങ്കാന പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News