മോഡല്‍ കൂട്ടബലാത്സംഗം;നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി

മോഡല്‍ കൂട്ടബലാത്സംഗ കേസില്‍ നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ അല്പസമയത്തിനകം പരിഗണിക്കും. എറണാകുളം എസിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പ്രതികളെ 5 ദിവസം കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്ന് പ്രതികളുടെ ഫോണുകള്‍ കണ്ടു കെട്ടി. എന്നാല്‍ പാസ്‌വേര്‍ഡ് കിട്ടാത്തതിനാല്‍ പരിശോധിക്കാനായിട്ടില്ല.

തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാനുണ്ട്. എട്ടോളം സ്ഥലങ്ങളില്‍ എത്തിച്ച തെളിവെടുപ്പ് പൂര്‍ത്തീകരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News