Highcourt: കേസുകളിലെ തീർപ്പിനുള്ള കാലതാമസം വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹൈക്കോടതി

കേസുകളിലെ തീർപ്പിനുള്ള കാലതാമസത്തിൽ ആത്മപരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം ജനങ്ങൾക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു. വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന പഴക്കമുള്ള ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും നിർദേശങ്ങൾക്കനുസൃതമായി ഉചിതമായ നടപടികൾ കൈക്കൊള്ളാനും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News