എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം

എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം .വിയ്യൂർ ജയിലിൽ നിന്ന് എത്തിച്ച പ്രതി തൻസീർ കൈ ഞരമ്പ് മുറിച്ചു .
തൻസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മനോരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് തൻസീർ പറഞ്ഞു . എറണാകുളം സ്വദേശി ആണ് പ്രതി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News