രാവിലെ ഒന്ന് ഉച്ചക്കൊന്ന് വൈകിട്ട് വേറൊന്ന് എന്ന നിലപാട് ശരിയല്ല ; മുരളീധരനെ പരിഹസിച്ച് മുല്ലപ്പള്ളി

മുരളീധരനെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ .രാവിലെ ഒന്ന് ഉച്ചക്കൊന്ന് വൈകിട്ട് വേറൊന്ന് എന്ന നിലപാട് ശരിയല്ല. വ്യക്താതിഷ്ഠിതമായ പോരാടാനുള്ള സമയമല്ല ഇത് എന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ്സ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്നും  ഈ പോക്ക് അപകടകരമാണ് ,തെരുവുകളിലേക്കിറങ്ങേണ്ട സമയമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു . ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നത് ,കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ മാത്രം മുൻകൈ എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നും മുല്ലപ്പളി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here