ഭാര്യയുടെ ആത്മഹത്യ, എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഭാര്യയുടെ ആത്മഹത്യ, എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ .
കൊല്ലം സ്വദേശിനി ജിൻസി കഴിഞ്ഞ മാസം 15 നാണു മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.

പ്രേരണ കുറ്റം ചുമത്തി ഭർത്താവ്‌ അലക്സ് അലോഷ്യസ്നെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ആത്മഹത്യ എന്നാണ് കണ്ടെത്തൽ .

ഇരുവരും കൊല്ലം ചവറ സ്വദേശികൾ ആണ് .ഭർത്താവ്‌ അലക്സ് അലോഷ്യസ് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here