മേഘാലയയില്‍ ഭൂചലനം; ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തി

മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News