Thalassery: കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോ.വിജുമോനെതിരെ കേസെടുത്തു

തലശ്ശേരിയില്‍ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോ വിജുമോനെതിരെ് ചികിത്സാപ്പിഴവിന് കേസെടുത്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനാണ് ഡോ.വിജുമോന്‍

തലശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്താനാണ് ഒരു കൈ നഷ്ടമായത്. സുല്‍ത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലു പൊട്ടി ചികിത്സയിരിക്കെയാണ് കുട്ടിയുടെ കൈമുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News